ശബരിമല: പ്രതിരോധത്തിന് സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തി ഇടതുപക്ഷം

ശബരിമല വിഷയത്തിലെ ആക്ഷേപങ്ങള്‍ പ്രതിരോധിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തി പ്രതിരോധവുമായി ഇടതുപക്ഷം. സാംസ്‌കാരിക കൂട്ടായ്മകള്‍ക്കൊപ്പം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രചാരണയാത്രയും സംഘടിപ്പിക്കാനാണ് തീരുമാനം.
 

Video Top Stories