വനിതാമതിലിന്റെ പേരില്‍ പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചു

വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് കൊടുക്കാത്തതിന്റെ പേരില്‍ കൈനകരിയിലെ ശ്രീദുര്‍ഗ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രളയദുരിതാശ്വാസമായ പലിശരഹിത വായ്പ നിഷേധിക്കുന്നതായി പരാതി. സി ഡി എസ് ചെയര്‍പേഴ്‌സണാണ് വായ്പക്കായി ഒപ്പിട്ടുനല്‍കാത്തതെന്നാണ് പരാതി.
 

Video Top Stories