ലോക കേരളസഭക്കായി പ്രത്യേകം പണം ചെലവാക്കുന്നില്ല, എല്ലാം പ്രവാസികളാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി

ഉല്‍പതിഷ്ണുക്കള്‍ക്ക് ആക്രമണം ഉണ്ടാക്കുന്നത് സാധാരണ സംഘപരിവാറില്‍ നിന്നാണെന്നും പ്രിയനന്ദനനെതിരായ ആക്രമണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭക്ക് പ്രത്യേകമായി സര്‍ക്കാര്‍ പണം ചെലവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories