ഒരു അപൂർവ്വ പ്രണയ കഥ

ശ്രുതിയും ബാദുഷയും വിവാഹിതരാകുന്നത് ഇരുപത്തി മൂന്നാമത്തെ വയസ്സിൽ. ശ്രുതിയ്ക്ക് ക്യാൻസർ പിടിപെട്ടു,കീമോ തുടങ്ങിയപ്പോൾ മുടി കൊഴിഞ്ഞു. അവൾക്കൊപ്പം ബാദുഷയും നിന്നു,അവനും മുടി വേണ്ടെന്നു വെച്ചു.തൃശ്ശൂരിൽ നിന്ന് ഒരു അപൂർവ്വ പ്രണയ കഥ

Video Top Stories