Asianet News MalayalamAsianet News Malayalam

നമ്പി നാരായണനായി മാധവന്‍; ആദ്യ ടീസര്‍ പുറത്ത്

മലയാളം ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുക

ഐഎസ്ആര്‍ഓ ചാരക്കേസില്‍ ജയിലില്‍ കഴിയേണ്ടി വന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കുന്നതാണ് സിനിമ. സിനിമാ നടന്‍ ആര്‍.മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്.