Asianet News MalayalamAsianet News Malayalam

ദിനകരന്‍ പക്ഷത്തിലെ 18 എംഎല്‍എമാര്‍ അയോഗ്യര്‍, പളനിസ്വാമിക്ക്‌ ആശ്വാസമായി മദ്രാസ്‌ ഹൈക്കോടതി വിധി

18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടിയാണ്‌ ഹൈക്കോടതി ശരിവെച്ചത്‌

ടിടിവി ദിനകരന്‍ പക്ഷത്തിലെ 18എംഎല്‍എമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടിയാണ്‌ ഹൈക്കോടതി ശരിവെച്ചത്‌.വിധിയിലൂടെ ടിടിവി ദിനകരന്‍ പക്ഷത്തിന്‌ തിരിച്ചടിയും എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്‌ താല്‍ക്കാലികമായ ആശ്വാസവും ലഭിച്ചിരിക്കുകയാണ്‌.