Asianet News MalayalamAsianet News Malayalam

'മേക്ക് ഓവറിനായി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും ഓര്‍ക്കണം'

ഒടിയനും മോഹൻലാലിനും വേണ്ടി മേജർ രവി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മേജർ രവി ചിത്രത്തെ പിന്തുണച്ച് സംസാരിച്ചിരുന്നത്. 