കന്യാസ്ത്രീകളുടെ രക്ഷയ്ക്കായി വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ത്ഥനയുമായി മലയാളികള്‍

കന്യാസ്ത്രീകളുടെ രക്ഷയ്ക്കായി വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ത്ഥനയുമായി മലയാളികള്‍. വിഷയത്തില്‍ പോപ് അടിയന്തിരമായി ഇടപെടണമെന്നാണ് മലയാളികള്‍ അഭ്യര്‍ത്ഥിക്കുന്നത്.

Video Top Stories