Asianet News MalayalamAsianet News Malayalam

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് ലൈവില്‍ പൊങ്കാലയിട്ടവരോട് ചിലത്

ഡബ്ല്യുസിസി ലൈവില്‍ പൊങ്കാലയിട്ട മലയാളികളോടാണ്‌
 

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് ലൈവില്‍ ആയിരക്കണക്കിന് 'താര ഭക്ത' ന്മാരാണ് തെറിവിളികളുമായി എത്തിയത്. താരങ്ങളെയും താര രാജാക്കന്മാരെയും താഴെയിറക്കാന്‍ ഡബ്ല്യുസിസിക്ക് സാധിക്കില്ലെന്നാണ് കമന്റുകളുടെ പൊതുസ്വഭാവം.ഇത്തരം സൈബര്‍ പോരാളികളോട് ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്.