മലയിൻകീഴ് ബിജെപി-സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് കല്ലേറ്

കാട്ടാക്കട,മലയിൻകീഴ്,നെടുമങ്ങാട്,നെയ്യാറ്റിൻകര ഭാഗങ്ങളിൽ ഇന്നലെ മുതൽ വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും പ്രതിഷേധക്കാർ എറിഞ്ഞു തകർത്തു. 

Video Top Stories