ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ നയൻതാരയും മമ്മൂട്ടിയും

ഫോബ്‌സ് മാസികയുടെ ഇന്ത്യയിലെ സമ്പന്നരായ സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടം പിടിച്ച് നയൻതാരയും മമ്മൂട്ടിയും. ഒന്നാം സ്ഥാനത്തുള്ളത് സൽമാൻ ഖാനാണ്.

Video Top Stories