Asianet News MalayalamAsianet News Malayalam

പറക്കുന്നതിനിടെ പുകവലി, ഇറങ്ങിയ ഉടൻ അറസ്റ്റ്

വിമാനത്തിന്റെ ടോയ്‌ലറ്റിൽ കയറി സിഗരറ്റ് വലിച്ചയാളെ നിലത്തിറങ്ങിയ ഉടൻ പിടിച്ച് പൊലീസ്‌. ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. 