Asianet News MalayalamAsianet News Malayalam

എതിര്‍പ്പുണ്ടായാലും 40 സ്ത്രീകളുമായി മല കയറുമെന്ന് തമിഴ് സംഘടന

ശബരിമലയില്‍ കയറാനുള്ള ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചെന്നൈ കേന്ദ്രമായ മനിതി വനിതാ കൂട്ടായ്മ. 40 യുവതികള്‍ ഈ മാസം 23ന് എത്തുമ്പോള്‍ സുരക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും സംഘടന അവകാശപ്പെട്ടു.