Asianet News MalayalamAsianet News Malayalam

കായികക്ഷമതയുടെ ബലത്തില്‍ സഭ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്പീക്കര്‍

സാമാജികരുടെ ഭാഗത്തുനിന്നുണ്ടായത് അസാധാരണ പെരുമാറ്റമാണെന്ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കാര്യങ്ങളെല്ലാം കൈവിട്ടുപോയപ്പോഴാണ് നിര്‍ത്തിവച്ചതെന്നും വാച്ച് ആന്റ് വാര്‍ഡിന്റെ കായികക്ഷമത കൊണ്ട് സഭ നടത്തിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.