കൊച്ചിയില്‍ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ തെരുവില്‍, കേരളത്തില്‍ പുതുരീതിക്ക് തുടക്കം

കൊച്ചിയില്‍ ഹര്‍ത്താലിനെതിരെ ഒറ്റക്കെട്ടായി നിരത്തിലിറങ്ങി വ്യാപാര സംഘടനകള്‍. തെരുവിലൂടെ ഹര്‍ത്താലിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് നടത്തുകയും അടച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്താണ് പുതിയ രീതിക്ക് തുടക്കമിട്ടത്.
 

Video Top Stories