Asianet News MalayalamAsianet News Malayalam

'ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട്'

ആലപ്പാട്ടെ കരിമണല്‍ ഖനനം നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ തത്ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇങ്ങനെ മുന്നോട്ടുപോയാല്‍ ആലപ്പാട് മാത്രമല്ല കുട്ടനാട് ഉള്‍പ്പെടെ കാര്‍ഷിക ജനവാസമേഖല ഇല്ലാതാകുമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.