കിര്‍ത്താഡ്‌സില്‍ ചട്ടം മറികടന്ന് നാല് ഉദ്യോഗസ്ഥ നിയമനം; മന്ത്രി എ.കെ ബാലനെതിരെ പി.കെ ഫിറോസ്

മന്ത്രി എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണി ഭൂഷണുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ കിര്‍താട്‌സില്‍ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത് വന്നിരിക്കുന്നത്. നിയമനത്തിന് മതിയായ യോഗ്യതകളില്ലാത്ത ഇവരെ ചട്ടം 39 ദുരുപയോഗം ചെയ്താണ് നിയമിച്ചതെന്നും മന്ത്രി എ.കെ ബാലന്‍ ഇടപെട്ടെന്നും ഫിറോസ് ആരോപിക്കുന്നു.
 

Video Top Stories