Asianet News MalayalamAsianet News Malayalam

വിജിയെ ശകാരിച്ചിട്ടില്ല, ആരോപണത്തിന് മറുപടിയുമായി എം എം മണി

നെയ്യാറ്റിന്‍കരയില്‍ അപകടത്തില്‍ മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജിയെ ശകാരിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി. എന്നാല്‍, മന്ത്രിക്കെതിരെ ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് പരാതി നല്‍കാനാണ് വിജിയുടെ തീരുമാനം.