Asianet News MalayalamAsianet News Malayalam

പുല്‍വാമ ആക്രമണം അറിഞ്ഞിട്ടും പ്രധാനമന്ത്രി പരസ്യ ഷൂട്ടിങ് തുടര്‍ന്നെന്ന് കോണ്‍ഗ്രസ്

പുല്‍വാമ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞിട്ടും പരസ്യത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. രാജ്യം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ നൈനിറ്റാള്‍ രാംനഗറില്‍ ഭക്ഷണം കഴിച്ച് ആനന്ദിക്കുകയായിരുന്നു മോദിയെന്നും അദ്ദേഹം ആരോപിച്ചു.