Asianet News MalayalamAsianet News Malayalam

മോദി നിരക്ഷരനും സംസ്കാരശൂന്യനുമാണെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം

മോദിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം വിദ്യാർത്ഥികളെ കാണിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെ  വിമർശിച്ചുകൊണ്ടാണ് നിരുപം ഇത്തരമൊരു ട്വീറ്റ് ചെയ്തത് 