Asianet News MalayalamAsianet News Malayalam

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മോദിക്ക് നല്‍കണമെന്ന് തമിഴ്നാട് ബിജെപി പ്രസിഡന്റ്

ജനുവരി 31 ആണ് നൊബേല്‍ സമ്മാനത്തിന് പേര് നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി
എല്ലാവരും നാമനിര്‍ദ്ദേശത്തെ പിന്‍താങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു

2019ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന നിരയിലേക്ക് നരേന്ദ്ര മോദിയുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബിജെപി പ്രസിഡന്റ് ഡോ. തമിള്‍ഇസയ് സൗന്ദരാജനാണ് പേര് നിര്‍ദേശിച്ചത്.