Asianet News MalayalamAsianet News Malayalam

പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ സല്‍ക്കാരത്തില്‍ അതിഥിയായി മോദി

ഡെല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ചുള്ള ചടങ്ങിലാണ് മോദി പങ്കെടുത്തത്

ഇരുവരുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ സല്‍ക്കാര ചടങ്ങിലാണ് മോദി പങ്കെടുത്തത്