ലാലേട്ടന് പൃഥ്വിയുടെ ആക്ഷൻ; ലൂസിഫറിന്റെ ലൊക്കേഷൻ വീഡിയോ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷൻ വീഡിയോ കാണാം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യർ എന്നിവരും അഭിനയിക്കുന്നുണ്ട്.

Video Top Stories