Asianet News MalayalamAsianet News Malayalam

അക്രമികള്‍ കൂട്ടത്തോടെ അഴിയെണ്ണും; ഒരാളെയും വെറുതെ വിടാതെ പൊലീസ്

ആചാരസംരക്ഷണത്തിന്റെ മറവില്‍ കാട്ടിക്കൂട്ടിയ അതിക്രമത്തിന് പണി കിട്ടുന്ന കാഴ്ചയാണ് ഇപ്പോഴെങ്ങും. കോടതിവിധി നടപ്പാക്കാതിരിക്കാനുള്ള ആവേശം ജയില്‍ നിറയ്ക്കലായി മാറുമെന്ന അവസ്ഥയാണിപ്പോള്‍. 1407 പേരാണ് സംസ്ഥാനത്താകെ ഇതുവരെ അകത്തായത്.