പറശ്ശിനിക്കടവ് കൂട്ട ബലാത്സം​ഗം;നടന്നത് കൊടും ക്രൂരത

ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ പൊലീസ് വലയിൽ. പ്രതികളുടെ ക്രൂരകൃത്യങ്ങൾ കേട്ട് പൊലീസ് പോലും ഞെട്ടി. കൂടുതൽ പ്രതികൾക്കായി വല വിരിച്ച് പൊലീസ്

Video Top Stories