ശബരിമല കയറാൻ കാത്ത് 550 യുവതികൾ

ശബരിമല തീർത്ഥാടനത്തിന് അനുമതി കാത്ത് 550  യുവതികളാണ് പോലീസിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. വരും ദിവസങ്ങളിൽ എണ്ണത്തിൽ വർധനവുണ്ടാകാനാണ് സാധ്യത എന്നും പൊലീസ് പറയുന്നു. 

Video Top Stories