Asianet News MalayalamAsianet News Malayalam

മന്ത്രവാദത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി

18 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് യു പിയിലെ താജ്പൂര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്

ജലദോഷം കാരണം കുഞ്ഞ് മരിച്ചെന്നാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴി