Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുക്കള്‍ക്കൊപ്പം പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശരത് ലാലിന്റെ കുടുംബത്തിനൊപ്പം പൊട്ടിക്കരഞ്ഞു കൊണ്ടാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അനുശോചനം അറിയിച്ചത്. പൊതു ദര്‍ശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് നിലവിലെ സൂചന.