Asianet News MalayalamAsianet News Malayalam

'യൂ ക്യാന്‍ ആസ്‌ക് ഹിം', ഹര്‍ത്താലിനെക്കുറിച്ച് മുല്ലപ്പള്ളിയുടെ പ്രതികരണം

ഹര്‍ത്താലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്ത യൂത്ത് കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിക്കാതെ മാറി നിന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇവിടെയുണ്ടെന്നും അദ്ദേഹത്തോട് ചോദിക്കൂവെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.