ഓടുന്ന ട്രെയിനില്‍ കികി ചലഞ്ച്; സ്‌റ്റേഷന്‍ വൃത്തിയാക്കണമെന്ന് കോടതി

ഓടുന്ന ട്രെയിനില്‍ നിന്നും കികി ചലഞ്ച് ചെയ്ത യുവാക്കളോട് മൂന്ന് ദിവസം സ്‌റ്റേഷന്‍ വൃത്തിയാക്കാന്‍ കോടതി ശിക്ഷ. ചലഞ്ചുകളുടെ അപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കാനാണ് കോടതിയുടെ ശിക്ഷ
 

Video Top Stories