Asianet News MalayalamAsianet News Malayalam

എല്ലാം സഹിച്ച് സമവായം വേണ്ട, മുസ്ലീംലീഗ് സീറ്റ് ചോദിച്ചുവാങ്ങണമെന്ന് ഇ കെ സുന്നി മുഖപത്രം

മുസ്ലീംലീഗ് സമവായശൈലി അവസാനിപ്പിക്കണമെന്നും മൂന്നാംസീറ്റ് ചോദിച്ചുവാങ്ങണമെന്നും ആവശ്യപ്പെട്ട് ഇ കെ സുന്നി മുഖപത്രമായ സുപ്രഭാതത്തില്‍  എഡിറ്റോറിയല്‍ ലേഖനം. എല്ലാം സഹിച്ച് സമവായം വേണ്ടെന്നും ലേഖനത്തില്‍ പറയുന്നു.