ട്രെയിനുകള്‍ തടഞ്ഞു, ബസും ഓട്ടോയും ടാക്‌സിയും ഓടുന്നില്ല

വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകള്‍ ദേശീയതലത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഹര്‍ത്താലിന് സമാനമായി കേരളത്തില്‍ തുടരുന്നു. പല സ്ഥലങ്ങളിലും ട്രെയിനുകള്‍ തടയുകയും കെ എസ് ആര്‍ ടി സി, ടാക്‌സി സര്‍വീസുകള്‍ മുടങ്ങുകയും ചെയ്തിട്ടുണ്ട്. ജോലിക്കെത്തുന്നവരെ തടയില്ലെന്ന ഉറപ്പും വെറുതെയായി.
 

Video Top Stories