മലയാള സിനിമകള്‍ ഇഷ്ടമാണ്, അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

മാന്റോ, താക്കറെ എന്നീ സിനിമകളിലൂടെ ബയോപിക്കുകളുടെ രാജകുമാരനായി മാറിയ ബോളിവുഡ് സൂപ്പര്‍താരം നവാസുദ്ദീന്‍ സിദ്ദിഖി പുറത്തിറങ്ങാനിരിക്കുന്ന താക്കറെ സിനിമയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു. സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള താല്‍പര്യത്തെക്കുറിച്ച് നവാസുദ്ദീനും താക്കറെയുടെ ഭാര്യയായി അഭിനയിക്കാന്‍ സാധിച്ചതിനെക്കുറിച്ച് നായിക അമൃത റാവുവും പറയുന്നു. അഭിമുഖം കാണാം.
 

Video Top Stories