Asianet News MalayalamAsianet News Malayalam

നേപ്പാളില്‍ സര്‍ക്കാര്‍ പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നു

പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ നേപ്പാളിലെ സര്‍ക്കാര്‍
 

പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ നേപ്പാളിലെ സര്‍ക്കാര്‍. പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാലാണ് പോണ്‍ സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചത്.