എസ്ബിഐ ഓഫീസ് ആക്രമണം: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കസ്റ്റഡിയില്‍

പൊതുപണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ഹരിലാല്‍, തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Video Top Stories