Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസിന്റെ മൂന്നാമത് ടിഎന്‍ജി പുരസ്‌കാരം നഴ്‌സ് ലിനിക്ക്

മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ ഗോപകുമാറിന്റെ സ്മരണാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന ടിഎന്‍ജി പുരസ്‌കാരം നിപ്പ ബാധിതരെ ശുശ്രൂഷിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനിക്ക്. പ്രേക്ഷകരുടെ വോട്ടെടുപ്പില്‍ 58 ശതമാനം പേരും ലിനിയുടെ പേരാണ് പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്.