അനുമോദന യോഗങ്ങള്‍ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി പ്രേമചന്ദ്രന്‍
11, Feb 2019, 11:23 AM IST
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് എം പി എന്‍ കെ പ്രേമചന്ദ്രന് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്ന പരിഭവത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ച് യുഡിഎഫ്. മുഴുവന്‍ ഘടകക്ഷികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കവുമിട്ടു.