Asianet News MalayalamAsianet News Malayalam

'എല്ലാ കേസും സിബിഐ അന്വേഷിക്കണമെന്ന് പറഞ്ഞാല്‍ കേരള പൊലീസിനെ പിരിച്ചുവിടേണ്ടി വരും'

ഏതെങ്കിലും വ്യക്തി പോയി സഹായം ചെയ്തിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമാണെന്നും കാസര്‍കോട് കൊലപാതകത്തില്‍ പാര്‍ട്ടി ആരെയും സഹായിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം നടക്കുമ്പോള്‍ തന്നെ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.