സ്ഥിരീകരണമില്ലെന്ന് തന്ത്രി, ശ്രീലങ്കന്‍ യുവതി കയറിയതിന് ശുദ്ധിക്രിയ ഇല്ല

ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയ സംഭവത്തില്‍ തല്‍ക്കാലം ശുദ്ധിക്രിയ നടത്തേണ്ടെന്ന് തന്ത്രിയുടെ തീരുമാനം. ദേവസ്വം ബോര്‍ഡ് യുവതീപ്രവേശനം സ്ഥിരീകരിക്കാത്തതിനാലാണിത്.
 

Video Top Stories