ഗള്‍ഫില്‍നിന്ന് മൃതദേഹം തൂക്കി അയക്കുന്ന രീതി അവസാനിച്ചു, ഇനി ഏകീകൃത നിരക്ക്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം അയക്കുന്നതിന് തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി അവസാനിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യയിലേക്കുള്ള നിരക്ക് ഏകീകരിക്കാനുള്ള പുതിയ തീരുമാനപ്രകാരം 12 വയസിന് താഴെയുള്ള മൃതദേഹത്തിന് 750 ദിര്‍ഹവും അതിന് മുകളിലേക്ക് 1500 ദിര്‍ഹവുമാണ് നിരക്ക്.
 

Video Top Stories