അകത്തുനിന്ന് ആക്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് ബാലകൃഷ്ണപിള്ളയ്ക്ക് എന്‍എസ്എസ് മുന്നറിയിപ്പ്

സമദൂര നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുറത്തുനിന്നുള്ളവര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുമെന്നും സുകുമാരന്‍ നായര്‍.
 

Video Top Stories