Asianet News MalayalamAsianet News Malayalam

അനില്‍ അംബാനിക്കെതിരായ ഉത്തരവ് തിരുത്തിയ ഉദ്യോഗസ്ഥരെ സുപ്രീംകോടതി പിരിച്ചുവിട്ടു

എറിക്‌സണ്‍ നല്‍കിയ കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവ് ഹാജരാകേണ്ട എന്ന് വെബ്‌സൈറ്റില്‍ തിരുത്തിയ രണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. എറിക്‌സന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വെബ്‌സൈറ്റിലെ തിരുത്ത് ചീഫ് ജസ്റ്റിസ് തിരിച്ചറിയുന്നതും നടപടി സ്വീകരിക്കുന്നതും.