യു പി ഐ ആപ്പുകളുടെ മറവില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; പിന്നില്‍ ജാര്‍ഖണ്ഡ് സംഘം

വിവിധ ബാങ്കുകളുടെ യു പി ഐ ആപ്പുകളുടെ മറവില്‍ ലക്ഷക്കണക്കിന് രൂപ തട്ടുന്ന സംഘത്തെക്കുറിച്ച് സൈബര്‍ ഡോമിന് വിവരം ലഭിച്ചു. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും സംഭവം ജാര്‍ഖണ്ഡ് പൊലീസിനെ അറിയിച്ചതായും ഐ ജി മനോജ് എബ്രഹാം പറഞ്ഞു.
 

Video Top Stories