Asianet News MalayalamAsianet News Malayalam

കോതമംഗലം പള്ളിത്തര്‍ക്കം: പ്രാര്‍ത്ഥനയ്‌ക്കെത്തിയ റമ്പാന്‍ അറസ്റ്റില്‍

കോതമംഗലം ചെറിയപള്ളിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 26 മണിക്കൂറായി സ്ഥലത്ത് തുടരുകയായിരുന്ന റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് കളക്ടറുടെ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസ് വിശദീകരണം.