ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും ടി വി രാജേഷ് എം എല്‍ എക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി. ഇരുവരും സഞ്ചരിച്ച ലാഹനം ആക്രമിച്ചതിന് പ്രതികാരമായി 2012 ഫെബ്രുവരി 20ന് എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Video Top Stories