അന്തിമ തീരുമാനമെത്തി; കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍

കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇ. ടിയെ മത്സരിപ്പിക്കാമെന്നാണ് ലീഗ് കണക്കു കൂട്ടിയത്. എന്നാല്‍ മലപ്പുറത്ത് മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 

Video Top Stories