മലയരയരെയും കുറവരെയുമെല്ലാം ശബരിമലയിൽ നിന്ന് അടിച്ചോടിച്ചവരാണ് ഇപ്പോൾ ശുദ്ധിക്രിയ നടത്തുന്നത്; പികെ സജീവ്

എന്ത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൾ അശുദ്ധരാണെന്ന് പറയുന്നതെന്ന് മലയരയ സമാജം നേതാവ് പികെ സജീവ്. അംബേദ്‌കർ പറഞ്ഞത് പോലെ ഭരണഘടനയും പൗരോഹിത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. 
 

Video Top Stories