Asianet News MalayalamAsianet News Malayalam

മനുഷ്യവിസര്‍ജ്യം പേറി പമ്പ, കോളിഫോം ഏറ്റവും കൂടിയ അളവിലെന്ന് കണ്ടെത്തല്‍

മനുഷ്യവിസര്‍ജ്യത്തില്‍ നിന്നുള്ള ബാക്ടീരിയയുടെ അളവ് 100 മില്ലിഗ്രാമില്‍ 500 വരെ ആകാമെങ്കില്‍ പമ്പയില്‍ അത് 23000 വരെയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. നദിയില്‍ പലയിടത്തും കുളിയ്ക്കാനാവാത്ത അവസ്ഥയാണ്.