Asianet News MalayalamAsianet News Malayalam

പെണ്ണുകിട്ടാതെ നിന്നുപോയ ചെറുപ്പക്കാര്‍ക്ക് സഹായഹസ്തവുമായി പാനൂര്‍ പൊലീസ്

രാഷ്ട്രീയ സംഘര്‍ഷഭൂമിയായ കണ്ണൂര്‍ പാനൂരില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാതെ നിന്നുപോയവരുടെ കണക്കെടുത്ത് പൊലീസ്. രാഷ്ട്രീയസംഘര്‍ഷങ്ങളുമായുള്ള ബന്ധവും വിദ്യാഭ്യാസയോഗ്യത കുറവായതുമാണ് പെണ്ണ് കിട്ടാത്തതിന് കാരണമായി പറയുന്നത്.
 

രാഷ്ട്രീയ സംഘര്‍ഷഭൂമിയായ കണ്ണൂര്‍ പാനൂരില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാതെ നിന്നുപോയവരുടെ കണക്കെടുത്ത് പൊലീസ്. നാട്ടിലെ രാഷ്ട്രീയസംഘര്‍ഷങ്ങളും ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസയോഗ്യത കുറവായതുമാണ് പെണ്ണ് കിട്ടാത്തതിന് കാരണമായി പറയുന്നത്.