ഇനി പതഞ്ജലി പാലും; മറ്റു കമ്പനികളേക്കാള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുമെന്ന് അവകാശവാദം

ബാബ രാംദേവിന്റെ പതഞ്‌ജലി ആയുർവേദിക് പാലുത്പാദനത്തിലേക്ക് കടക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ 1000 കോടിയുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് രാംദേവ് പറയുന്നു. 

 

Video Top Stories